എം.എ ഉസ്താദ് അനുസ്മരണ സംഗമം
Mar 31, 2015, 07:00 IST
കുമ്പള: (www.kasargodvartha.com 31/03/2015) പേരാല്‍ അഹ്ദലിയ്യ നഗര്‍ മസ്ജിദ് ഹാജറ മദ്റസത്തുല്‍ അഹ്ദലിയ്യ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുന്‍ പ്രസിഡന്റും മദ്റസാ പ്രസ്ഥാനത്തിന്റെ ശില്പിയുമായിരുന്ന നൂറുല്‍ ഉലമ എം എ ഉസ്താദിന്റെ വഫാത്തിന്റെ 40ാം ദിവസം അനുസ്മരണ സംഗമവും ഖത്ത്മുല്‍ ഖുര്‍ആന്‍ രണ്ട് ലക്ഷത്തോളം ദിക്ര് സ്വലാത്ത് സമര്‍പ്പണവും നടത്തി.
ടി.എ ഉസ്മാന് സഖാഫി തലക്കി പ്രാര്‍ത്ഥന നടത്തി. അഷ്റഫ് സഅദി ആരിക്കാടി അനുസ്മരണ പ്രഭാഷണം നടത്തി. എം.എ ഉസ്താദിന്റെ സൂക്ഷ്മതയും കൃത്യനിഷ്ടതയും സമൂഹത്തിന്ന് മാതൃകയാണെന്നും അത് നാം ജീവിതത്തില്‍ പകര്‍ത്തണമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. ചെന്നാര്‍ അബ്ദുര്‍ റഹ്മാന് മുസ്ലിയാര് , ഉമര്‍ മദനി കനിയാല, അത്വീഖുര് റഹ്മാന് സഅദി, എം.എ മുഹമ്മദ് ഹാജി പേരാല്‍, അസീസ് എം.എ എന്നിവര്‍ സംബന്ധിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത് സ്ത്രീകള്‍
Keywords: Kasaragod, Kerala, Kumbala, M.A. Usthad, M.A. Usthad commemorance.
Advertisement: