നായയുടെ കടിയേറ്റ് വിദ്യാര്‍ത്ഥി ആശുപത്രിയില്‍
Mar 30, 2015, 18:58 IST
കാസര്‍കോട്: (www.kasargodvartha.com 30/03/2015) നായയുടെ കടിയേറ്റ് വിദ്യാര്‍ത്ഥിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിരിക്കുണ്ട് അവിളക്കോട് ബാബുവിന്റെ മകന് വിപിനാണ് (ഏഴ്) നായയുടെ കടിയേറ്റത്.
തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോടെ റോഡരികില്‍ കളിച്ചുകൊണ്ടിരിക്കേയാണ് നായയുടെ കടിയേറ്റത്.
തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോടെ റോഡരികില്‍ കളിച്ചുകൊണ്ടിരിക്കേയാണ് നായയുടെ കടിയേറ്റത്.
Keywords: Kasaragod, Vellarikundu, Kerala, Dog bite, Injured, General-hospital.
Advertisement: