city-gold-ad-for-blogger
Aster MIMS 10/10/2023

പെരിയാട്ടടുക്കത്ത് ബി.ജെ.പി നേതാവിന്റെ വര്‍ക്ക് ഷോപ്പിന് തീവെക്കാന്‍ ശ്രമം

ബേക്കല്‍: (www.kasargodvartha.com 30/03/2015) പെരിയാട്ടടുക്കത്ത് ബി.ജെ.പി നേതാവിന്റെ വര്‍ക്ക് ഷോപ്പിന് തീവെക്കാന്‍ ശ്രമം. വര്‍ക്ക് ഷോപ്പിന് മുന്നില്‍ കെട്ടിയ പ്ലാസ്റ്റിക് ഷീറ്റുകളും മറ്റും കത്തിനശിച്ചു. ബി.ജെ.പി പള്ളിക്കര പഞ്ചായത്ത് നേതാവ് ഗംഗാധരന്റെ ഉടമസ്ഥതയിലുള്ള വര്‍ക്ക് ഷോപ്പിനാണ് തീയിട്ടത്.

കഴിഞ്ഞ ദിവസം സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറി മോഹനന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് കത്തിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വര്‍ക്ക് ഷോപ്പിന് തീവെക്കാനുള്ള ശ്രമമെന്ന് കരുതുന്നു. ബൈക്ക് കത്തിച്ചതിന് പിന്നില്‍ ഏഴ് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ സി.പി.എം നേതാവ് മോഹനന്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

വീണ്ടും തീവെപ്പ് ഉണ്ടായതിനെ തുടര്‍ന്ന് സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുകയാണ്.
പെരിയാട്ടടുക്കത്ത് ബി.ജെ.പി നേതാവിന്റെ വര്‍ക്ക് ഷോപ്പിന് തീവെക്കാന്‍ ശ്രമം
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത് സ്ത്രീകള്‍

Keywords: Kasaragod, Kerala, Bekal, fire, Work shop, BJP, BJP volunteer, Police, Compliant, Case, Accuse, BJP leader's work shop set on fire.

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL