city-gold-ad-for-blogger
Aster MIMS 10/10/2023

പട്ള യൂത്ത് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ യുവപ്രതിഭകളെ അനുമോദിച്ചു

പട്ള: (www.kasargodvartha.com 31/03/2015) പട്ള യൂത്ത് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ യുവപ്രതിഭകളെ അനുമോദിച്ചു. ചടങ്ങ് ഷഫീഖിന്റെ അധ്യക്ഷതയില്‍ മജീദ് ഉദ്ഘാടനം ചെയ്തു.

യുവഗായകന്‍ മുഹമ്മദ് അസ്ത്താഫിന് സെയ്ദ് ഉപഹാരം നല്‍കി. യുവസാമൂഹിക പ്രവര്‍ത്തനത്തകനുള്ള അവാര്‍ഡ് അബ്ദുല്ല മജീദിൽ നിന്ന് ഏറ്റുവാങ്ങി. ഹാരിസ് യുവ പ്രതിഭകളെ അനുമോദിച്ചു. മുന്‍ഷിര്‍ നന്ദി പറഞ്ഞു.

സുബൈര്‍, ഷാഫി, ലത്വീഫ്, മുസ്തഫ, അനസ്, അസ്മീര്‍, അജ്മല്‍, ഇഖ്ബാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പട്ള യൂത്ത് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ യുവപ്രതിഭകളെ അനുമോദിച്ചു
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത് സ്ത്രീകള്‍

Keywords:  Kasaragod, Kerala, Patla, Felicitation, Patla Youth Forum, Patla Yoth forum felicitation ceremony.
Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL