city-gold-ad-for-blogger
Aster MIMS 10/10/2023

ദേലംപാടിയില്‍ കാട്ടുപോത്തുകള്‍ 250 ഓളം റബര്‍ മരങ്ങള്‍ നശിപ്പിച്ചു

കാസര്‍കോട്: (www.kasargodvartha.com 26/02/2015) കാട്ടുപോത്തുകള്‍ 250 ഓളം റബര്‍ മരങ്ങള്‍ നശിപ്പിച്ചു. ദേലംപാടി പഞ്ചായത്തിലെ ഊജംപാടിയിലാണ് സംഭവം. ഊജംപാടിയിലെ ഹസന്‍, മുഹമ്മദ് എന്നിവരുടെ ഉടമസ്ഥതയിലുള്ള തോട്ടങ്ങളിലെ 250 ഓളം റബര്‍ മരങ്ങളാണ് കാട്ടുപോത്തുകള്‍ നശിപ്പിച്ചത്.

ദേലംപാടിയില്‍ കാട്ടുപോത്തുകള്‍ 250 ഓളം റബര്‍ മരങ്ങള്‍ നശിപ്പിച്ചു
File Photo
രണ്ടാഴ്ച മുമ്പും ഈ പ്രദേശങ്ങളില്‍ കാട്ടുപോത്തുകളുടെ ആക്രമണമുണ്ടായിരുന്നു. അധികൃതരോട് പരാതിപ്പെട്ടെങ്കിലും ഫലമുണ്ടിയാല്ലെന്നാണ് കര്‍ഷകരുടെ ആരോപണം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL