ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലില്‍ കാസര്‍കോട് സ്വദേശിക്ക് 1 കിലോ സ്വര്‍ണം സമ്മാനം
Jan 28, 2015, 18:44 IST
ദുബൈ: (www.kasargodvartha.com 28/01/2015) ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിനോടനുബന്ധിച്ച് ഗോള്‍ഡ് ഗ്രൂപ്പ് ഏര്‍പെടുത്തിയ നറുക്കെടുപ്പില്‍ എരിയാല്‍ സ്വദേശിക്ക് ഒരു കിലോ സ്വര്‍ണം സമ്മാനം. ദുബൈയില്‍ ടോയ്സ് കട നടത്തുന്ന എരിയാലിലെ ഷരീഫ്-ആഫിയ ദമ്പതികളുടെ എട്ട് മാസം പ്രായമുള്ള മകള്‍ ആനിയയുടെ പേരില്‍ നിക്ഷേപിച്ച കൂപ്പണിനാണ് ഒരു കിലോ സ്വര്‍ണം സമ്മാനമായി ലഭിച്ചത്.
1778915 എന്ന കൂപ്പണ്‍ നമ്പറിനാണ് സമ്മാനമടിച്ചത്. ദിവസം തോറുമള്ള നറുക്കെടുപ്പിലാണ് ഇവര്‍ക്ക് സമ്മാനം ലഭിച്ചത്. ആഴ്ചയില്‍ അഞ്ച് കിലോ വീതം സ്വര്‍ണം മൂന്നു പേര്‍ക്ക് ലഭിച്ചിരുന്നു. മംഗളൂരു, ഫിലിപ്പൈന്‍സ്, ഫ്രാന്‍സ് സ്വദേശികള്‍ക്കാണ് അഞ്ച് കിലോസ്വര്‍ണം സമ്മാനമായി ലഭിച്ചത്.
40 ദിവസവും ഓരോ കിലോ സ്വര്‍ണം നറുക്കെടുപ്പിലൂടെ വിതരണം ചെയ്യുന്നുണ്ട്. ബംബര്‍ ഡ്രോയില്‍ രണ്ട് പേര്‍ക്ക് 10 കിലോ വീതം സ്വര്‍ണവും ഒരാള്‍ക്ക് 20 കിലോ സ്വര്‍ണവും സമ്മാനമായി നല്‍കും.

Also Read:
ബൈക്ക് യാത്രികന്റെ ദേഹത്ത് യുദ്ധവിമാനം തകര്‍ന്നുവീണു
Keywords: Kasaragod, Kerala, gold, Eriyal, Dubai, Kasaragod native wins 1 kg gold in Dubai shopping festival.
Advertisement: