വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന 60 കാരനെ കാണാതായി
Dec 31, 2014, 10:10 IST
ബണ്ട്വാള്‍: (www.kasargodvartha.com 31.12.2014) നാലുമാസമായി ഒരു വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന വൃദ്ധനെ കാണാതായതായി മകന്റെ പരാതി. ബന്താരിബേട്ടുവിലെ മൗറിഷ് ഡിസൂസ(60)യെയാണ് കാണാതായത്.
ഒക്ടോബര്‍ 15 മുതല്‍ പിതാവിനെ കാണാനില്ലെന്ന് കാണിച്ചുകൊണ്ടുള്ള പരാതി മകന് റോഷന് ഡിസൂസയാണ് ടൗണ്‍ പോലീസിന് നല്‍കിയത്. ബന്ധുക്കളുടെ അടുത്തും മറ്റു സുഹൃത്തുക്കളുടെ അടുത്തും അന്വേഷിച്ചിട്ടും പിതാവിനെ കണ്ടെത്താന്‍ സാധിക്കാത്തതിനെത്തുടര്‍ന്നാണ് മകന് പോലീസില്‍ പരാതിപ്പെട്ടത്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Maurice D'Souza, Missing, Home-alone Senior Citizen Maurice D'Souza (60) Goes Missing, Mangalore, Missing.
Advertisement:
Advertisement: