ഭര്‍തൃസഹോദരന്റെ അക്രമത്തില്‍ യുവതിക്ക് പരിക്ക്
Nov 1, 2014, 13:29 IST
കുമ്പള: (www.kasargodvartha.com 01.11.2014) ഭര്‍തൃസഹോദരന്റെ അക്രമത്തില്‍ യുവതിക്ക് പരിക്കേറ്റു. കുമ്പള ആരിക്കാടി ബംബ്രാണ തിലക് നഗറിലെ ബാബുദാസന്റെ ഭാര്യ കെ. ഉഷയെയാണ് (39) പരിക്കുകളോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രി 8.30 മണിയോടെ വീടിന് മുന്‍വശത്തെ റോഡിലൂടെ ചിലര്‍ പോകുന്നത് കണ്ട് ഭര്തൃസഹോദരന് അരുണ്‍ ഉഷയോട് ആ പോയവര്‍ ആരാണെന്ന് ചോദിച്ചിരുന്നു.
ഭര്‍തൃമാതാവും ഉഷയും അവരെ തങ്ങള്‍ ശ്രദ്ധിച്ചില്ലെന്നും അറിയില്ലെന്നും പറഞ്ഞപ്പോള്‍ മുടികുത്തിപ്പിടിച്ച് അടിച്ചു പരിക്കേല്പിക്കുകയായിരുന്നുവെന്നാണ് പരാതി.
Also Read:
ചുംബന സമരം: പരസ്യ ചുംബനത്തിന് തയ്യാറെന്ന് പ്രിയാമണി
Keywords: Kasaragod, Kerala, Kumbala, Assault, Injured, Attack, Youth, Woman hospitalised after assaulting.
Advertisement: