സി.എല്‍. ഹമീദിന് സ്വീകരണം നല്കി
Nov 28, 2014, 08:30 IST
ദുബൈ: (www.kasargodvartha.com 27.11.2014) കാസര്‍കോട്ടെ സാംസ്കാരിക പ്രവര്ത്തകന് സി.എല്‍. ഹമീദിന് നാട്ടുകാരും സുഹൃത്തുക്കളും സ്വീകരണം നല്കി. ഇതളില്‍ നിന്ന് ഇലയിലേയ്ക്ക് എന്ന ലേഖന സമാഹാരത്തിന്റെ പ്രകാശനവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം യുഎഇയിലെത്തിയത്.
വ്യവസായി മെട്രോ മുഹമ്മദ് ഹാജി, വ്യവസായിയും സാംസ്കാരിക പ്രവര്‍ത്തകനുമായ യഹ്യ തളങ്കര, ബഷീര്‍ ആറങ്ങാടി, ബഷീര്‍ വെള്ളിക്കോത്ത്, ഒ.എം. അബ്ദുല്ല, സി.എച്ച്. നൂറുദ്ദീന്‍, സി.എല്‍. മുനീര്‍, സി.എച്ച്.ബി. മുഹമ്മദ് കുഞ്ഞി, അബ്ദുല്ലക്കുഞ്ഞി, സി.കെ. റഹ്മത്തുല്ല, ഹംസ തൊട്ടി, നിഹാദ് ഇസ്മായീല്‍, സി.എല്‍.ഹമീദ് എന്നിവര്‍ പ്രസംഗിച്ചു. കാഞ്ഞങ്ങാട് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രാര്‍ഥന നടത്തി.
സി.എല്‍.ഹമീദ് രചിച്ച ഇതളില്‍ നിന്ന് ഇലയിലേയ്ക്ക് എന്ന ലേഖന സമാഹാരത്തിന്റെ കവര്‍ വ്യവസായി മെട്രോ മുഹമ്മദ് ഹാജിക്ക് കോപ്പി നല്കി വ്യവസായിയും സാംസ്കാരിക പ്രവര്‍ത്തകനുമായ യഹ്യ തളങ്കര പ്രകാശനം ചെയ്യുന്നു.

Also Read:
വന്‍കിട ജ്വല്ലറിക്കായി സംസ്ഥാന പാത കൈയേറി; നഗരസഭ പൊളിച്ചു
Keywords : Dubai, Reception, Kasaragod, Gulf, Book, Release, CL Hameed.
Advertisement: