city-gold-ad-for-blogger
Aster MIMS 10/10/2023

കോണ്‍ഗ്രസില്‍ ചേര്‍ന്നവര്‍ക്ക് സ്വീകരണം നല്‍കി

പാലക്കുന്ന്: (www.kasargodvartha.com 01.11.2014) വിവിധ പാര്‍ട്ടികളില്‍ നിന്നു രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്ന ഉദുമ, കളനാട്, പാലക്കുന്ന് പ്രദേശങ്ങളിലെ 50 ഓളം പേര്‍ക്കുള്ള സ്വീകരണവും മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണവും പാലക്കുന്നില്‍ നടത്തി. യൂത്ത് കോണ്‍ഗ്രസ് ഉദുമ മണ്ഡലം കമ്മിറ്റിയുടെ  ആഭിമുഖ്യത്തില്‍ വെള്ളിയാഴ്ച നടന്ന പരിപാടി കെ.പി.സി.സി ജന. സെക്രട്ടറി സതീശന്‍ പാച്ചേനി ഉദ്ഘാടനം ചെയ്തു.

ഇബ്രാഹിം കളനാട്, ബഷീര്‍ ബേക്കല്‍, സാലി അരമങ്ങാനം, ലാഹിർ കളനാട്, കരീം ഹദ്ദാദ്, ബഷീര്‍ അയ്യങ്കോല്‍, ഹസന്‍ അയ്യങ്കോല്‍, ഷാഫി ഗാന്ധി തുടങ്ങിയവര്‍ക്കാണ് സ്വീകരണം നല്‍കിയത്.

ഡി.സി.സി പ്രസിഡണ്ട് സി.കെ ശ്രീധരന്‍ ഷാള്‍ അണിയിച്ചു. യൂത്ത് കോണ്‍ഗ്രസ് ഉദുമ നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ചന്ദ്രന്‍ കരിച്ചേരി അധ്യക്ഷത വഹിച്ചു. സാജിദ് മൗവ്വല്‍, നാരായണന്‍ മാസ്റ്റര്‍, ഹക്കീം കുന്നില്‍, വാസു മാങ്ങാട്, അന്‍വര്‍ മാങ്ങാട്, ഗിരീഷ് നമ്പ്യാര്‍, പി.വി ഉദയകുമാര്‍, അഡ്വ. സുഫിയാന്‍ തുടങ്ങിയ നേതാക്കള്‍ പ്രസംഗിച്ചു.

രാജേഷ് പള്ളിക്കര സ്വാഗതവും ഗിരീഷ് നമ്പ്യാര്‍ നന്ദിയും പറഞ്ഞു.
കോണ്‍ഗ്രസില്‍ ചേര്‍ന്നവര്‍ക്ക് സ്വീകരണം നല്‍കി
കോണ്‍ഗ്രസില്‍ ചേര്‍ന്നവര്‍ക്ക് സ്വീകരണം നല്‍കി
കോണ്‍ഗ്രസില്‍ ചേര്‍ന്നവര്‍ക്ക് സ്വീകരണം നല്‍കി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
സിപിഎം പൊളിറ്റ് ബ്യൂറോ തള്ളിയ നിര്‍ദേശങ്ങള്‍ക്ക് കേന്ദ്രകമ്മിറ്റിയുടെ അംഗീകാരം: യെച്ചൂരി

Keywords:  Kasaragod, Kerala, Palakunnu, Congress, Committee, Speak, Function, Udma, Kalanad, Indira Gandhi commemorance.

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL