യുവാവിനെ മാരകായുധങ്ങളുമായി അക്രമിച്ചു; 23 പേര്‍ക്കെതിരെ നരഹത്യാശ്രമത്തിന് കേസ്
Nov 1, 2014, 11:54 IST
മേല്‍പറമ്പ്: (www.kasargodvartha.com 01.10.2014) യുവാവിനെ മാരകായുധങ്ങളുമായി അക്രമിച്ച സംഭവത്തില്‍ 23 പേര്‍ക്കെതിരെ നരഹത്യാ ശ്രമത്തിന് പോലീസ് കേസെടുത്തു. മേല്‍പറമ്പ് വള്ളിയോട്ടെ ഇസ്മായില്‍ സമീമിനെ (21) അക്രമിച്ച സംഭവത്തിലാണ് സോണിത്, ജീവന്, മനു കണ്ടാലറിയാവുന്ന 20 ഓളം പേര് എന്നിവര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.
വ്യാഴാഴ്ച വൈകിട്ട് മീന്‍ പിടിക്കാന്‍ പോയ സമീമിനെ ഒരു സംഘം മാരകായുധങ്ങളുമായി അക്രമിക്കുകയായിരുന്നു. കീഴൂര്‍ പുതിയ ഹാര്‍ബറിന് സമീപം വെച്ചായിരുന്നു സംഭവം. പരിക്കേറ്റ സമീം ആശുപത്രിയില്‍ ചികിത്സയിലാണ്.
Also Read:
ചുംബന സമരം: പരസ്യ ചുംബനത്തിന് തയ്യാറെന്ന് പ്രിയാമണി
Keywords: Kasaragod, Kerala, Attack, Case, Police, Assault, Youth, Melparamba,
Advertisement: