അക്രമം: 2 പ്രതികള്‍ക്ക് തടവും പിഴയും
Nov 1, 2014, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 01.11.2014) അറുപതുകാരനെ അടിച്ചു പരിക്കേല്പിച്ച കേസിലെ രണ്ടു പ്രതികളെ കോടതി രണ്ടു വര്‍ഷം വീതം തടവിനും 5000 രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചു.
ചെമ്മനാട് വടക്കുംഭാഗം ഹൗസിലെ ബി.കലീല്(37), പടുപ്പില്‍ ഹൗസിലെ എം.സലീം(32) എന്നിവരെയാണ് കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഇ. രഞ്ജിത്ത് ശിക്ഷിച്ചത്.
2009 മെയ് 31ന് ചെമ്മനാട് ചേരക്കാരന് ഹൗസിലെ അബ്ദുല്‍ റഹ്മാനെ(60) അടിച്ചു പരിക്കേല്പിച്ച കേസിലാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ ഒരു മാസം കൂടി തടവ് അനുഭവിക്കണം. പ്രോസിക്യൂഷനു വേണ്ടി അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ മുഹമ്മദ് ഹനീഫ് ഹാജരാ

Keywords : Attack, Case, Accuse, Court, Kerala, Jail, B. Kaleel, M Saleem.