13 കാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ക്കു 10 വര്‍ഷം തടവ്
Oct 22, 2014, 11:12 IST
മംഗലാപുരം: (www.kasargodvartha.com 22.10.2014)13കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഓട്ടോ ഡ്രൈവറെ കോടതി 10 വര്‍ഷം തടവിനും 25,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. ബെല്‍ത്തങ്ങാടി കെഞ്ച വില്ലേജ് കുണ്ടടുക്കയിലെ ഹരീഷ് ഗൗഡ(26)യെയാണ് മംഗലാപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി(ആറ്) ശിക്ഷിച്ചത്. 2012ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
പീഡന സംഭവം പുറത്തറിയിച്ചാല്‍ കൊന്നുകളയുമെന്ന് പ്രതി നാട്ടുകാരിയായ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ജഡ്ജി എസ്.എച്ച്. പുഷ്പാഞ്ജലി ദേവിയാണ് വിധി പ്രസ്താവിച്ചത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
ആഗ്രയിലെ ഹോട്ടലില്‍ ബ്രിട്ടീഷ് ദമ്പതികള്‍ മരിച്ചനിലയില്‍
Keywords: Auto Driver, Court, Mangalore, Threatened, Girl, National.
Advertisement: