city-gold-ad-for-blogger
Aster MIMS 10/10/2023

16ല്‍ 16: പെര്‍ള നളന്ദ കോളജ് എം.എസ്.എഫ് തൂത്തുവാരി

പെര്‍ള:(www.kasargodvartha.com 30.10.2014) പെര്‍ള നളന്ദ കോളജില്‍ 16ല്‍ 16 സീറ്റും നേടി എം.എസ്.എഫ് തൂത്തുവാരി. 16 സീറ്റില്‍ പത്ത് സീറ്റുകളിലും എതിരില്ലാതെയാണ് എം.എസ്.എഫ്. സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുക്കപ്പെട്ടത്.

പെര്‍ള നളന്ദ കോളജില്‍ നിന്നും വിജയിച്ചവര്‍: ചെയര്‍മാന്‍ ആഷിഫ്, വൈസ് ചെയര്‍പേഴ്‌സണ്‍ സജീന, യു.യു.സി. ദില്‍ഷാദ്, സെക്രട്ടറി ആഷിഖ്, ജോയിന്റ് സെക്രട്ടറി റാബിയ, ജനറല്‍ ക്യാപ്റ്റന്‍ ജവാദ്, ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി ഐനാസ്, സ്റ്റുഡന്റ് എഡിറ്റര്‍ മുഹമ്മദ് ഇര്‍ഫാന്‍.


16ല്‍ 16: പെര്‍ള നളന്ദ കോളജ് എം.എസ്.എഫ് തൂത്തുവാരി

16ല്‍ 16: പെര്‍ള നളന്ദ കോളജ് എം.എസ്.എഫ് തൂത്തുവാരി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?

Keywords:  Kannur University campus election result-Nalanda college Perla, College, election, kasaragod, Kerala, MSF, SFI

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL