രോഗിയുമായി പോവുകയായിരുന്ന ജീപ്പ് തോട്ടിലേക്ക് മറിഞ്ഞു
Oct 25, 2014, 18:30 IST
ചെറുവത്തൂര്‍: (www.kasargodvartha.com 25.10.2014) എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ രോഗിയേയുംകൊണ്ട് കാസര്‍കോട് നിന്നും പരിയാരത്തേക്ക് പോവുകയായിരുന്ന ജീപ്പ് തോട്ടിലേക്ക് മറിഞ്ഞു. അപകടത്തില്‍ രോഗിക്കും ജീപ്പ് ഡ്രൈവര്‍ക്കും പരിക്കേറ്റു.
മുള്ളേരിയ കാനത്തൂരിലെ രാജീവിയേയുംകൊണ്ട് പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുമ്പോഴാണ് ചെറുവത്തൂര്‍ മയ്യിച്ചയില്വെച്ച് ജീപ്പ് നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിഞ്ഞത്. അപകടത്തില്‍ രാജീവിക്ക് കാലിന് പരിക്കേറ്റു. ഇവരെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം പരിയാരത്തേക്ക് മാറ്റി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
വിവാദം അടങ്ങും മുമ്പ് തലസ്ഥാനത്തെ തീയേറ്റുകളില്‍ ദേശീയഗാന സംപ്രേഷണം വീണ്ടും
Keywords: Cheruvathur, Accident, Endosulfan, Kerala, Kasaragod, Injured, Jeep accident in Cheruvathur.
Advertisement: