ഒളിച്ചോടിയ ബേക്കറി ഉടമയുടെ ഭാര്യയും ജോലിക്കാരനും തമിഴ്നാട്ടില്‍ പിടിയില്‍
Oct 18, 2014, 12:38 IST
നീലേശ്വരം: (www.kasargodvartha.com 18.10.2014) നീലേശ്വരത്ത് നിന്ന് കാണാതായ ബേക്കറി ഉടമയുടെ ഭാര്യയേയും അവിടെ ജോലിക്കാരനായിരുന്ന 18 കാരനേയും തമിഴ്നാട്ടിലെ നാഗര്‍കോവിലിലെ ലോഡ്ജില്‍നിന്ന് പോലീസ് പിടികൂടി.
സെപ്തംബര്‍ 30ന് നീലേശ്വരത്ത് നിന്നാണ് ഇവരെ കാണാതായത്. നീലേശ്വരം മന്ദംപുറത്തെ ബേക്കറി ഉടമയും തമിഴ്നാട് സ്വദേശിയുമായ വിജയനെന്ന തങ്കപ്പാണ്ടിയുടെ ഭാര്യ അന്ന, ബേക്കറിയിലെ തൊഴിലാളി കോട്ടപ്പുറം അന്നച്ചാലിലെ കലന്തര്‍ ജമീല്‍ എന്നിവരെയാണ് നാഗര്‍കോവിലില്‍വെച്ച് പിടികൂടിയത്.
അന്നയ്ക്കൊപ്പം അവരുടെ രണ്ട് മക്കളും ഉണ്ടായിരുന്നു. ഇവരെ തമിഴ്നാട്ടിലെ കോടതിയില്‍ ഹാജരാക്കി.
Also Read:
താനും മാനഭംഗത്തിന്റെ ഇരയെന്ന് ബോക്സിംഗ് താരം മേരികോം
Keywords: Nileshwaram, Police, Kerala, Kasaragod, Eloped, Bakery, Thamizhnadu, Court.
Advertisement:
താനും മാനഭംഗത്തിന്റെ ഇരയെന്ന് ബോക്സിംഗ് താരം മേരികോം
Keywords: Nileshwaram, Police, Kerala, Kasaragod, Eloped, Bakery, Thamizhnadu, Court.
Advertisement: