ലഹരിമുക്ത യൗവ്വനം ക്രിയാത്മക സമൂഹത്തെ സൃഷ്ടിക്കുന്നു: സി.ഐ സുരേഷ് ബാബു
Oct 1, 2014, 11:00 IST
കുമ്പള അക്കാദമിയില്‍ ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കമായി
കുമ്പള: (www.kasargodvartha.com 01.10.2014) ലഹരിമുക്തമായ സമൂഹത്തില്‍ നിന്ന് മാത്രമേ ലക്ഷ്യബോധവും ക്രിയാത്മക ചിന്തയുമുള്ള സമൂഹം വളര്‍ന്നു വരുകയുള്ളൂവെന്ന് കുമ്പള എസ്.ഐ സുരേഷ് ബാബു അഭിപ്രായപ്പെട്ടു. കുമ്പള അക്കാദമി വിദ്യാര്‍ത്ഥി യൂണിയന് നടത്തുന്ന ലഹരി വിരുദ്ധ ക്യാമ്പയിന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്യാമ്പയിന്റെ ബ്രോഷര്‍ എസ്.ഐ സുരേഷ് ബാബു കോളജ് യൂണിയന് ചെയര്മാന് ഹൈദര്‍ അലിക്ക് കൈമാറി. ചടങ്ങില്‍ കുമ്പള അക്കാദമി മാനേജിംഗ് ഡയറക്ടര്‍ ഖലീല്‍ മാസ്റ്റര്‍, പ്രിന്‍സിപ്പാള്‍ മുനീര്‍, അധ്യാപകരായ കരീം ദര്‍ബാര്‍ക്കട്ട, നാഫിഹ് ബോവിക്കാനം, ഹൗഫ് ബെള്ളൂര്‍, ഇബ്രാഹിം പള്ളങ്കോട്, അഷ്റഫ് നീര്ച്ചാല്, യൂണിയന് അംഗങ്ങളായ നിസാം, തന്‍വീര്‍, ഹബീബ്, ഖാദര്‍ സി.കെ എന്നിവര്‍ സംബന്ധിച്ചു.

Keywords : Kasaragod, Kumbala, College, Campaign, Anti-Drug-Seminar, Police, Inauguration, Kumbala Academy.