ചൂരി മീപ്പുഗുരിയിലെ വീടിന് രണ്ടാമതും കല്ലെറിഞ്ഞ യുവാവ് പിടിയില്‍
Sep 26, 2014, 12:15 IST
കാസര്‍കോട്: (www.kasargodvartha.com 26.09.2014) ചൂരി മീപ്പുഗുരിയിലെ വീടിന് രണ്ടാമതും കല്ലെറിഞ്ഞ യുവാവ് പിടിയിലായി. മീപ്പുഗുരിയിലെ അഫ്സയുടെ വീടിനാണ് രണ്ട് തവണകളിലായി കല്ലേറ് നടത്തിയത്. ഇക്കഴിഞ്ഞ സെപ്തംബര്‍ 23 ന് നടന്ന കല്ലേറില്‍ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നിരുന്നു.
ഇതിന് മുമ്പ് ഇതേ വീടിന് നേരെ നടന്ന കല്ലേറില്‍ അഫ്സയുടെ മകള്‍ക്ക് സാരമായി പരിക്കേറ്റിരുന്നു. ഈ രണ്ട് കേസിലും പോലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് കല്ലെറിഞ്ഞയാളെ പോലീസ് പിടികൂടിയിരിക്കുന്നത്. യുവാവിനെ ചോദ്യം ചെയ്ത് വരികയാണ്. കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
25 വര്‍ഷത്തെ സഖ്യം തകര്‍ത്ത ബി ജെ പി മഹാരാഷ്ട്രയുടെ ശത്രുക്കളെന്ന് ശിവസേന
Keywords: Kasaragod, Kerala, Arrest, Youth, Police, Choori, House, Attack, Information, Question, Case,
Advertisement: