സുധീരന് കാസര്‍കോട്ട്; റെയില്‍വേ സ്റ്റേഷനില്‍ വരവേല്പ്
Sep 18, 2014, 10:58 IST
കാസര്‍കോട്: (www.kasargodvartha.com 18.09.2014) വ്യാഴാഴ്ച രാവിലെ കാസര്‍കോട്ടെത്തിയ കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന് റെയില്‍വേസ്റ്റേഷനില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ വരവേല്പ് നല്കി. രാവിലെ 11.05ന് കാസര്‍കോട്ടെത്തിയ മാവേലി എക്സ്പ്രസിലാണ് സുധീരന് വന്നിറങ്ങിയത്. 7.40ന് എത്തേണ്ട ട്രെയിന്‍ വൈകിയെത്തിയതിന്റെ തിടുക്കത്തിലായിരുന്നു അദ്ദേഹം.
നേതാക്കളായ ഡി.സി.സി. പ്രസിഡന്റ് അഡ്വ. സി.കെ. ശ്രീധരന്, പി.എ. അഷ്റഫ് അലി, പി. ഗംഗാധരന് നായര്‍, ബലകൃഷ്ണ വോര്‍കുഡ്ലു, സാജിദ് മൗവ്വല്‍, ആര്. ഗംഗാധരന്, ഹക്കീം കുന്നില്‍, എ.എ. കയ്യംകൂടല്‍, അഡ്വ. എ. സുബ്ബയ്യറൈ, സതീശ് ചന്ദ്രപ്രസാദ്, കെ.കെ. എബ്രഹാം, ഖാദര്‍ നുള്ളിപ്പാടി, ഹനീഫ് മേല്‍പറമ്പ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ സുധീരനെ വരവേറ്റു.
നവംബര്‍ നാലിന് ആരംഭിക്കുന്ന ജനപക്ഷ യാത്രയേയും ഒക്ടോബര്‍ രണ്ട് മുതല്‍ 16 വരെ നടത്തുന്ന ഗാന്ധിജയന്തി പക്ഷാചരണത്തേയും കുറിച്ച് വിശദീകരിക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് സുധീരന് എത്തിയത്. ചെര്‍ക്കളയിലാണ് സമ്മേളനം.
Also read:
നൈജീരിയന്‍ കോളജില്‍ ചാവേറാക്രമണത്തില്‍ 15 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു
Keywords : VM Sudheeran, Kasaragod, Kerala, Railway Station, KPCC president, Congress, Leaders.
Advertisement: