പട്രോളിംഗിനെത്തിയ പോലീസുകാരനെ മൂന്നംഗ സംഘം അക്രമിച്ചു
Sep 14, 2014, 11:07 IST
കാസര്‍കോട്: (www.kasargodvartha.com 14.09.2014) പട്രോളിംഗ് നടത്തുകയായിരുന്ന പോലീസുകാരനെ മൂന്നംഗ സംഘം ആക്രമിച്ചു. കാസര്‍കോട് എ.ആര് ക്യാമ്പിലെ പോലീസുകാരന് ഷിജിത്തി (28) നെയാണ് ശനിയാഴ്ച രാത്രി 11.40 മണിയോടെ അണങ്കൂര്‍ ടിപ്പുനഗറില്‍ വെച്ച് ആക്രമിച്ചത്.
സംശയ സാഹചര്യത്തില്‍ കണ്ട് ഒരു വാഹനം പരിശോധിക്കുന്നതിനിടെ മൂന്നംഗ സംഘം പോലീസുകാരനെ അസഭ്യം വിളിക്കുകയും തള്ളിമാറ്റുകയുമായിരുന്നു. സംഭവത്തില്‍ അന്തുക്ക എന്ന അന്തു, ഫാറൂഖ്, മുഹമ്മദ് അഷ്ക്കര്‍ എന്നിവര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു. മുഹമ്മദ് അഷ്ക്കര്‍ പോലീസ് കസ്റ്റഡിയിലാണ്.
Also Read:
ഡല്‍ഹിയില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് താന്‍ പറഞ്ഞിട്ടില്ല: ഷീല ദീക്ഷിത്
Keywords: Kasaragod, Kerala, Attack, Assault, Police, Case, Custody, Patrolling, A.R Camp,
Advertisement: