പൊതുസ്ഥലത്ത് സ്ത്രീകള്‍ക്ക് ശല്യം സൃഷ്ടിച്ച യുവാവ് അറസ്റ്റില്‍
Sep 30, 2014, 08:24 IST
കുമ്പള: (www.kasargodvartha.com 30.09.2014) പൊതുസ്ഥലത്ത് സ്ത്രീകള്‍ക്ക് ശല്യം സൃഷ്ടിച്ച യുവാവിനെ കുമ്പള പോലീസ് അറസ്റ്റുചെയ്തു. ബോളാര്‍ പെര്മോദയിലെ സതീശനെയാണ് കുമ്പള പോലീസ് അറസ്റ്റുചെയ്തത്.
തിങ്കളാഴ്ച വൈകിട്ട് കുമ്പള - ബദിയടുക്ക റോഡില്‍ സ്ത്രീകള്‍ക്കും മറ്റുയാത്രക്കാര്‍ക്കും ശല്യമാവുന്നവിദം പെരുമാറിയതിനാണ് യുവാവിനെ അറസ്റ്റുചെയ്തത്. യുവാവ് അല്പം മദ്യലഹരിയിലുമായിരുന്നു.
Also Read:
ഹോങ് കോംഗില്‍ ജനാധിപത്യത്തിനു വേണ്ടിയുള്ള പ്രക്ഷോഭം രൂക്ഷമാകുന്നു
Keywords: Kerala, Kumbala, Arrest, Youth, Police, Man arrested for women in public place, Ladies, Badiyadukka, Liquor,
Advertisement: