18 പേര്‍ക്ക് സൗജന്യ ശസ്ത്രക്രിയ; ദേശീയ വേദിയുടെ നേത്രപരിശോധന ക്യാമ്പ് രോഗികള്‍ക്ക് അനുഗ്രഹമായി
Sep 2, 2014, 11:36 IST
മൊഗ്രാല്‍: (www.kasargodvartha.com 02.09.2014) ദേശീയ വേദി മൊഗ്രാല്‍ യൂണിറ്റ് കമ്മിറ്റിയുടെ 25 -ാ0 വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മൊഗ്രാലില്‍ സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധനയും, തിമിര ശസ്ത്രക്രിയ നിര്‍ണയ ക്യാമ്പും നൂറു കണക്കിന് രോഗികള്‍ക്ക് അനുഗ്രഹവും ശ്രദ്ധേയവുമായി.
രാവിലെ 10 മണിക്ക് ആരംഭിച്ച് വൈകിട്ട് മൂന്ന് മണിക്ക് സമാപിച്ച ക്യാമ്പില്‍ 150 ഓളം രോഗികള്‍ പങ്കെടുത്തു.18 പേര്‍ക്ക് സൗജന്യ നേത്ര ശസ്ത്രക്രിയക്കുള്ള ഗ്രീന്‍ കാര്‍ഡ് നല്കി. 50 പേര്‍ക്ക് പ്രത്യേക കിഴിവില്‍ കണ്ണട നല്‍കും.
ക്യാമ്പ് മൊഗ്രാല്‍ വലിയ ജുമാ മസ്ജിദ് ജനറല്‍ സെക്രട്ടറി എം. ഖാലിദ് ഹാജി ഉദ്ഘാടനം ചെയ്തു. ദേശീയ വേദി പ്രസിഡണ്ട് എം.എ. മൂസ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.കെ. അന്‍വര്‍ സ്വാഗതം പറഞ്ഞു. നേത്രരോഗ വിദഗ്ദന് ഡോക്ടര്‍ രാകേഷ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ടി.എം. ഷുഹൈബ്, ബി.എന്‍ മുഹമ്മദ് അലി, ഫാത്വിമ അബ്ദുല്ലകുഞ്ഞി, ഖതീബ് യഹകൂബ് ദാരിമി, സിദ്ദീഖ് അലി മൊഗ്രാല്‍, സയ്യിദ് ഹാദി തങ്ങള്‍, എച്ച്.എം കരീം, സി.എം. അബ്ദുല്ലകുഞ്ഞി, യു.കെ. മൊയ്തീന്‍കുട്ടി മൗലവി, കെ.എം മുഹമ്മദ് കുഞ്ഞി, സി.എം. ഹംസ, എം.എ അബ്ദുര്‍ റഹ്മാന്, അഹമദ് ഹാജി കൊപ്പലം, ടി.എ. കുഞ്ഞഹമ്മദ് എന്നിവര്‍ സംബന്ധിച്ചു.
ദേശീയ വേദി അംഗങ്ങളായ മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍, എ.എം സിദ്ദീഖ് റഹ്മാന്, ടി.കെ. ജാഫര്‍, മുഹമ്മദ് അബ്കോ, എം.പി.എ. ഖാദര്‍, റിയാസ് മൊഗ്രാല്‍, ഖാദര്‍ മൊഗ്രാല്‍, പി.വി. അന്‍വര്‍, ടി.എ. ജലാല്‍, എച്ച്.എ. ഖാലിദ്, ഷക്കീല്‍ അബ്ദുല്ല, നാസിര്‍ മൊഗ്രാല്‍, ബി.കെ. മുനീര്‍, ഷരീഫ് ഗല്ലി, ബി.കെ. അബ്ദുല്‍ ഖാദര്‍, സിദ്ദീഖ് അബ്കോ, മുഹമ്മദലി കൊപ്പലം എന്നിവര്‍ ക്യാമ്പിനു നേതൃത്വം നല്കി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Mogral Puthur, Eye-testing-camp, Kasaragod, Patient's, Treatment, Aid, Deshiyavedi.