city-gold-ad-for-blogger
Aster MIMS 10/10/2023

നിരവധി കേസുകളിലെ പ്രതി എപ്പി റഫീഖ് അറസ്റ്റില്‍

കാസര്‍കോട്: (www.kasargodvartha.com 14.09.2014) കൊലപാതകക്കേസുള്‍പെടെ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. ചൗക്കി അസാദ് നഗറിലെ എപ്പി എന്ന റഫീഖി (34) നെയാണ് ശനിയാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. 2007 ല്‍ ഐ.എന്‍.എല്‍ പ്രവര്‍ത്തകന്‍ എരിയാലിലെ ആബിദിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് റഫീഖെന്ന് പോലീസ് പറഞ്ഞു.

നിരവധി കേസുകളിലെ പ്രതി എപ്പി റഫീഖ് അറസ്റ്റില്‍ആ കേസില്‍ അറസ്റ്റിലായ റഫീഖ് ജാമ്യത്തിലിറങ്ങിയ ശേഷം ഗള്‍ഫിലേക്ക് കടക്കുകയായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് ദിവസം ചൗക്കിയിലെ ജീലാനി എന്നയാളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും ഇയാള്‍ പ്രതിയാണ്.  റഫീഖിനെതിരെ  നിരവധി കേസുള്ളതായി പോലീസ് പറഞ്ഞു.

സി.ഐ ടി.പി ജേക്കബ്, സ്‌ക്വാഡ് അംഗങ്ങളായ അജയന്‍, കെ. നാരായണന്‍, ലക്ഷ്മി നാരായണന്‍, ഓസ്റ്റിന്‍ തമ്പി എന്നിവരാണ് പ്രതിയെ പിടിച്ച പോലീസ് സംഘത്തിലുണ്ടായിരുന്നത്.

Updated

നിരവധി കേസുകളിലെ പ്രതി എപ്പി റഫീഖ് അറസ്റ്റില്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഡല്‍ഹിയില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് താന്‍ പറഞ്ഞിട്ടില്ല: ഷീല ദീക്ഷിത്
Keywords:  Kasaragod, Kerala, Arrest, Case, Police, Murder-case, Fake Passport, Gulf, accused in several case arrested. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL