9 മാസം പ്രായമായ കുഞ്ഞ് അടുക്കളയിലെ ബക്കറ്റ് വെള്ളത്തില്‍ വീണ് മരിച്ചു
Sep 14, 2014, 10:47 IST
മംഗലാപുരം: (www.kasargodvartha.com 14.09.2014) അടുക്കളയില്‍ വെള്ളം നിറച്ച് വെച്ച ബക്കറ്റില്‍ വീണ് ഒമ്പത് മാസം പ്രായമായ ആണ്‍കുഞ്ഞ് മരിച്ചു. ഉഡുപ്പി ബ്രഹ്മാവറില്‍ ശനിയാഴ്ചയാണ് സംഭവം. റെയ്മണ്ട്- ജെന്നിഫര്‍ ദമ്പതികളുടെ മകന് റിയോണ്‍ ലെവിസ് ആണ് മരിച്ചത്.
മാതാവ് ജെന്നിഫര്‍ മുറിയില്‍ വസ്ത്രം മടക്കിവെക്കുന്ന സമയത്ത് കുഞ്ഞ് ഹാളില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. പിന്നീട് അടുക്കളയിലേക്ക് പോയ കുഞ്ഞ് വെള്ളം നിറച്ച് വെച്ച ബക്കറ്റില്‍ കയറാന്‍ ശ്രമിക്കവേ തലകുത്തി ബക്കറ്റിനകത്തേക്ക് വീഴുകയായിരുന്നു. അമ്മയുടെ ശ്രദ്ധയില്‍ പെടുമ്പോഴേക്കും കുഞ്ഞ് മരണപ്പെട്ടിരുന്നു.
Also Read:
ഐസിസ് അറുകൊല വീണ്ടും: ബ്രിട്ടീഷ് സന്നദ്ധപ്രവര്‍ത്തകനെയും കഴുത്തറുത്തു കൊന്നു
Keywords: Mangalore, Died, Water, Bucket, Obituary, Mother, Room, Play, Kitchen, House, 9-month-old baby drowns in bucket at home.
Advertisement: