city-gold-ad-for-blogger
Aster MIMS 10/10/2023

അടുക്കത്ത്ബയലില്‍ ലോറി നിയന്ത്രണം വിട്ടുമറിഞ്ഞു; ഗതാഗതം സ്തംഭിച്ചു

കാസര്‍കോട്: (www.kasargodvartha.com 31.08.2014) മംഗലാപുരം - കാസര്‍കോട് ദേശീയ പാതയില്‍ അടുക്കത്ത്ബയലില്‍ ലോഡുമായി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ടുമറിഞ്ഞു. ഡ്രൈവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഞായറാഴ്ച വൈകുന്നേരം ഏഴ് മണിയോടെയായിരുന്നു അപകടം.
 
കര്‍ണാടകയില്‍ നിന്നും പ്ലൈവുഡുമായി വരികയായിരുന്ന കെഎ 19 1751 നമ്പര്‍ ലോറിയാണ് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച ശേഷം മറിഞ്ഞത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. 

സംഭവമറിഞ്ഞ് പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. റോഡിന് കുറുകെയായി മറിഞ്ഞ ലോറി നീക്കം ചെയ്യാനുള്ള പ്രവര്‍ത്തി ആരംഭിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

അടുക്കത്ത്ബയലില്‍ ലോറി നിയന്ത്രണം വിട്ടുമറിഞ്ഞു; ഗതാഗതം സ്തംഭിച്ചു
അടുക്കത്ത്ബയലില്‍ ലോറി നിയന്ത്രണം വിട്ടുമറിഞ്ഞു; ഗതാഗതം സ്തംഭിച്ചു
അടുക്കത്ത്ബയലില്‍ ലോറി നിയന്ത്രണം വിട്ടുമറിഞ്ഞു; ഗതാഗതം സ്തംഭിച്ചു
അടുക്കത്ത്ബയലില്‍ ലോറി നിയന്ത്രണം വിട്ടുമറിഞ്ഞു; ഗതാഗതം സ്തംഭിച്ചു
അടുക്കത്ത്ബയലില്‍ ലോറി നിയന്ത്രണം വിട്ടുമറിഞ്ഞു; ഗതാഗതം സ്തംഭിച്ചു
അടുക്കത്ത്ബയലില്‍ ലോറി നിയന്ത്രണം വിട്ടുമറിഞ്ഞു; ഗതാഗതം സ്തംഭിച്ചു
അടുക്കത്ത്ബയലില്‍ ലോറി നിയന്ത്രണം വിട്ടുമറിഞ്ഞു; ഗതാഗതം സ്തംഭിച്ചു
അടുക്കത്ത്ബയലില്‍ ലോറി നിയന്ത്രണം വിട്ടുമറിഞ്ഞു; ഗതാഗതം സ്തംഭിച്ചു
അടുക്കത്ത്ബയലില്‍ ലോറി നിയന്ത്രണം വിട്ടുമറിഞ്ഞു; ഗതാഗതം സ്തംഭിച്ചു

Keywords : Kasaragod, Adkathbail, Accident, Lorry, Kerala, Driver, Escaped, Injury, Mangalore, Lorry accident in Adkathbail. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL