കുഡ്ലു സ്വദേശിയെ ബാംഗ്ലൂരില്‍ കാണാതായി
Aug 17, 2014, 15:27 IST
കാസര്‍കോട്: (www.kasargodvartha.com 17.08.2014) കുഡ്ലു സ്വദേശിയായ യുവാവിനെ ബാംഗ്ലൂരില്‍ കാണാതായി. റിട്ട. തഹസില്‍ദാര്‍ കുഡ്ലൂ രാംദാസ് നഗര്‍ മുത്തപ്പന് ക്ഷേത്രത്തിനടുത്ത രഘുവീര ഷെട്ടിയുടെ മകന് രാജേഷ് ഷെട്ടി (32) യെയാണ് കാണാതായത്.
ബാംഗ്ലൂരിലെ ബണ്ട് എനര്‍ജി കമ്പനിയില്‍ ജീവനക്കാരനായിരുന്ന രാജേഷ് ഷെട്ടി ആഗസ്റ്റ് 12 ന് രാവിലെ എട്ടര മണിക്ക് ബാംഗ്ലൂരില്‍ നിന്ന് കുശാല്‍ നഗറിലേക്കാണെന്ന് പറഞ്ഞ് ഇറങ്ങിയതായിരുന്നു. എന്നാല്‍ രാജേഷ് ഷെട്ടി കുശാല്‍ നഗറില്‍ എത്തുകയോ, തിരിച്ചെത്തുകയോ ചെയ്തിട്ടില്ല.
രഘുവീര ഷെട്ടിയുടെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.
Also Read:
ബിജെപി ദേശീയ കമ്മിറ്റിയില്‍ യെദിയൂരപ്പ; വരുണ്‍ ഗാന്ധി പുറത്ത്
Keywords: Kasaragod, Kerala, Missing, Youth, Bangalore, Police, Case, Complaint, Town Police,
Advertisement: