നഗരത്തില്‍ ബൈക്ക് മോഷണം
Aug 23, 2014, 11:45 IST
കാസര്‍കോട്: (www.kasargodvartha.com 23.08.2014) നഗരത്തില്‍ ബൈക്ക് മോഷണം. വിദ്യാനഗര്‍ ഓള്‍ഡ് കോപ്പ റോഡിലെ അബ്ദുല്ല പുതുമണ്ണിന്റെ ബൈക്കാണ് കവര്‍ന്നത്.
ആഗസ്റ്റ് 19ന് രാത്രി 7.30 നും 10.30നും ഇടയില്‍ കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡു പരിസരത്താണ് മോഷണം. കെ.എല്‍. 14 ഡി 9860 നമ്പര്‍ ഹീറോ ഹോണ്ട ബൈക്കാണ് മോഷണം പോയത്. അബ്ദുല്ലയുടെ പരാതിയില്‍ ടൗണ്‍ പോലീസ് കേസെടുത്തു.

Also read:
കോഹ്ലിയും അനുഷ്ക ശര്‍മ്മയും ഒന്നിക്കുന്നു

Keywords : Robbery, Bike, Kasaragod, Town, Complaint, Kerala, Bus Stand, Case.