വീട്ടിനകത്ത് കളിക്കുകയായിരുന്ന രണ്ടുവയസ്സുകാരിയുടെ മുഖം തെരുവുപട്ടി കടിച്ചു പറിച്ചു
Apr 24, 2014, 12:30 IST
കാസര്‍കോട്: (www.kasargodvartha.com 24.04.2014) വീട്ടിനുള്ളില്‍ കളിക്കുകയായിരുന്ന രണ്ടുവയസ്സുകാരിയുടെ മുഖം തെരുവുനായ കടിച്ചു പറിച്ചു. ചൂരി തൈവളപ്പിലെ രതീഷിന്റെ മകള്‍ ശ്രീക്കുട്ടിയെയാണ് വ്യാഴാഴ്ച രാവിയെ 11മണിയോടെ പട്ടികടിച്ചത്.
പട്ടി വീട്ടിനുള്ളില്‍ പാഞ്ഞുകയറി കുട്ടിയെ കടിച്ച ശേഷം അതേ വേഗതയില്‍ തിരിച്ചു പോവുകയായിരുന്നു. കുട്ടിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Also Read:
മഹിളാ കോണ്‍ഗ്രസ്: ഓടി ജയിച്ചത് ഫാത്തിമ റോഷ്ന; പിന്‍വാങ്ങാതെ ലതികാ സുഭാഷും ശോഭനാ ജോര്‍ജും
Keywords: Kasaragod, Child, Dog, Injured, General hospital, Kerala, Choori, Shrikutti.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067