city-gold-ad-for-blogger
Aster MIMS 10/10/2023

ബസിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു, സഹയാത്രികനു ഗുരുതരം

മംഗലാപുരം: (www.kasargodvartha.com 20.04.2014) ബസിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. സഹയാത്രികന് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച രാവിലെ എട്ട് മണിയോടെ മല്ലിക്കട്ടയിലാണ് അപകടമുണ്ടായത്.

ബസിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു, സഹയാത്രികനു ഗുരുതരം
മനോജ് 
മറോളിയിലെ നാരായണ നായിക്കിന്റെ മകന്‍ മനോജ് നായിക്ക് (21) ആണ് മരിച്ചത്. സഹയാത്രികനായ രക്ഷിത് ഷേണായി (20) ക്കാണ് ഗുരുതരമായി പരിക്കേറ്റത്. രക്ഷിത് മംഗലാപുരത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. ബജാജ് പള്‍സര്‍ ബൈക്കില്‍ അമിത വേഗതയില്‍ വന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.

ബസിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു, സഹയാത്രികനു ഗുരുതരം ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Man, died, Accident, Mangalore, Bus, Bike, Obituary, National, Bus rams into bike at Mallikatta, one dead, another critical.

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL