നഗരസഭാ വനിതാ ഭവന് എ.സി ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു
Dec 30, 2013, 14:04 IST
കാസര്‍കോട്: കാസര്‍കോട് നഗരസഭാ വനിതാഭവന്‍ എ.സി ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്മാന് ടി.ഇ.അബ്ദുല്ലയുടെ അധ്യക്ഷതയില്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ആണ് ഉദ്ഘാടനം നിര്‍വഹിച്ചത്. 100 കുഷ്യന് സീറ്റുകളോടുകൂടിയ മനോഹരമായ എ.സി ഹാളാണ് നിര്‍മിച്ചിരിക്കുന്നത്.
2,000 രൂപയാണ് ഓഡിറ്റോറിയത്തിന്റെ വാടക. എ.സി ഉപയോഗിക്കുന്നുണ്ടെങ്കില്‍ മണിക്കൂറിന്
200 രൂപ അധികം നല്‍കണം. ചടങ്ങില്‍ കൗണ്‍സിലര്‍മാരായ എ.അബ്ദുര്‍ റഹ്മാന്, അബ്ബാസ് ബീഗം, ആഇശത്ത് റുമൈസ റഫീഖ്, അബ്ദുര്‍ റഹ്മാന് കുഞ്ഞു മാസ്റ്റര്‍, സൈബുന്നീസ, ജി.നാരായണന്, ബീഫാത്ത്വിമ ഇബ്രാഹിം, രൂപവാണി തുടങ്ങിയവര്‍ പങ്കെടുത്തു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
കേജരിവാളിന് പനി; സൗജന്യ വെള്ളം ഇനിയും വൈകും
Keywords: Chairman, Municipality, Inauguration, Kasaragod, N.A.Nellikunnu, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752