ട്രെയിനിനു നേരെ കല്ലേറ്; യുവാവ് ബോധംകെട്ട് വീണു
Oct 8, 2013, 12:36 IST
കാസര്‍കോട്: ഓടുന്ന ട്രെയിനിനു നേരെയുണ്ടായ കല്ലേറില്‍ പരിക്കേറ്റ് യുവാവ് ബോധംകെട്ടുവീണു. കാഞ്ഞങ്ങാട്ടെ മദീന ട്രേഡേര്‍സ് ഡിസ്ട്രിബ്യൂട്ടറും അണങ്കൂര്‍ തുരുത്തിയിലെ പി.എ. മുഹമ്മദ് ഷാഫിയുടെ മകനുമായ ടി.എസ്. ജാസറിനാണ് (30) തലയ്ക്കു പരിക്കേറ്റത്.
ഇയാളെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകുന്നേരം 5.30 മണിയോടെ ചിത്താരിയില്വെച്ചാണ് കല്ലേറുണ്ടായത്.
യശ്വന്ത്പൂര്‍ എക്സ്പ്രസില്‍ കാഞ്ഞങ്ങാട്ട് നിന്ന് കാസര്‍കോട്ടേക്ക്
വരികയായിരുന്നു ജാസര്‍. കല്ലേറേറ്റ് ബോധരഹിതനായ ജാസറിനെ സഹയാത്രികനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Also read:
മുഖ്യമന്ത്രിയാകാന്‍ യോഗ്യനെന്ന് രമേശ്; പിന്നെന്തിനു മന്ത്രിയാകണം
Keywords: Stone pelting, Kasaragod, Train, Injured, Hospital, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.