വാക്കുതര്‍ക്കത്തിനിടെ സംഘട്ടനം; 12 പേര്‍ക്കെതിരെ കേസ്
Oct 29, 2013, 17:45 IST
വിദ്യാനഗര്‍: പാടി അതൃക്കുഴിയില്‍ വാക്കു തര്‍ക്കത്തിനിടെയുണ്ടായ സംഘട്ടനത്തില്‍ രണ്ട് പരാതികളിലായി പോലീസ് 12 പേര്‍ക്കെതിരെ കേസെടുത്തു. അതൃക്കുഴിയിലെ കെ. രഞ്ജിത്തിന്റെ (22) പരാതി പ്രകാരം മോഹനന്, മുരുകന്, രമണി, ലക്ഷ്മി, കണ്ടാലറിയുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരെയും പി. മോഹനന്റെ (35) പരാതിയില്‍ മാധവന്, രഞ്ജിത്ത്, രതീഷ്, സതീഷ്, രഞ്ജിത്ത്, ശ്യാമള എന്നിവര്‍ക്കുമെതിരെയാണ് കേസ്.
നേരത്തെ ഉണ്ടായ വാക്കേറ്റത്തിന്റെ പേരില്‍ തന്നെയും അനുജനെയും ഭാര്യയേയും വീട്ടില്‍ കയറി ഒരു സംഘം അക്രമിക്കുകയായിരുവെന്ന് മോഹനന് വിദ്യാനഗര്‍ പോലീസില്‍ നല്കിയ പരാതിയില്‍ പറഞ്ഞു. അതേസമയം നടന്നു പോകുന്നതിനിടയില്‍ തന്നെ വഴിയില്‍ വെച്ച് ഒരു സംഘം മര്‍ദിച്ചതായി രഞ്ജിത്ത് പരാതിപ്പെട്ടു.
Also Read:
ലോകത്തിലെ ഉയരം കൂടിയ ആള് വിവാഹിതനായി
Keywords : Vidya Nagar, Case, Assault, Police, Case, Complaint, Kasaragod, Kerala, K. Ranjith, P. Mohanan, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: