എല്‍.ഡി. ടൈപ്പിസ്റ്റ് പരീക്ഷ കാസര്‍കോട് ഗവ. ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളില്‍
Sep 5, 2013, 13:10 IST
കാസര്‍കോട്: വിവിധ വകുപ്പുകളില്‍ എല്‍.ഡി. ടൈപ്പിസ്റ്റ് തസ്തികയിലേക്ക് എന്‍.സി.എ. വിജ്ഞാപനപ്രകാരം മുസ്ലീം വിഭാഗക്കാര്‍, ഭിന്നശേഷിയുള്ളവരില്‍ ഓര്‍ത്തോപീഡിക്ക്, ബധിരര്‍ എന്നീ വിഭാഗക്കാര്‍ക്ക് മാത്രമായി പി.എസ്.സി. സെപ്തംബര്‍ ആറിന് രാവിലെ എട്ട് മണി മുതല്‍ 9.15 വരെ ഒബ്ജക്ടീവ് മാതൃകയിലുള്ള പൊതുപരീക്ഷ കാസര്‍കോട് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ നടക്കും.
പരീക്ഷയുടെ അഡ്മിഷന് ടിക്കറ്റ് കമ്മീഷന്റെ www.keralapsc.gov.in എന്ന വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം. ബാര്‍കോഡ് നഷ്ടപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ പി.എസ്.സിയുടെ ജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.
അഡ്മിഷന് ടിക്കറ്റിലും ഐഡന്റിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിലും പി.എസ്.സിയുടെ മുദ്രയും ബാര്‍കോഡ് നമ്പരും ഡൗണ്‍ലോഡ് ചെയ്ത് എടുത്ത ഐഡന്റിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിലുള്ള ഫോട്ടോയില്‍ പേരും ഫോട്ടോ എടുത്ത തീയ്യതിയും ഉണ്ടായിരിക്കണം.
Also Read:
എല്‍.ഡി.എഫ് പ്രവര്‍ത്തകന്റെ ജനനേന്ദ്രിയത്തില്‍ ചവിട്ടിയ എസ്.ഐക്ക് സസ്പെന്ഷന്
Keywords: Kasaragod, Kerala, Examination, LD typist examination, Admission Ticket, PSC, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.