city-gold-ad-for-blogger
Aster MIMS 10/10/2023

ചെമ്മനാട്ട് കോണ്‍ഗ്രസും മഞ്ചേശ്വരത്ത് ബി.ജെ.പിയും ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചു

കാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ചെമ്മനാട് പഞ്ചായത്തിലെ 23-ാം വാര്‍ഡായ പരവനടുക്കത്ത് കോണ്‍ഗ്രസും മഞ്ചേശ്വരം പഞ്ചായത്തിലെ ബാവൂട്ടമല 17-ാം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും വിജയിച്ചു.

ചെമ്മനാട് പരവനടുക്കത്ത് ബി.ജെ.പിയില്‍ നിന്നും വാര്‍ഡ് കോണ്‍ഗ്രസ് പിടിച്ചെടുക്കുകയായിരുന്നു. 48 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസിലെ ചന്ദ്രശേഖരന്‍ കുളങ്ങര വിജയിച്ചത്. ആകെ വോട്ട്-1617. പോള്‍ ചെയ്തത്-1165. സ്ഥാനാര്‍ത്ഥികള്‍ ചന്ദ്രശേഖരന്‍ കുളങ്ങര (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) 596, പുരുഷോത്തമന്‍ (ബി.ജെ.പി) 548, അഡ്വ.വി.സുരേഷ്ബാബു (സി.പി.ഐ) 21, ഭൂരിപക്ഷം 48.
ചെമ്മനാട്ട് കോണ്‍ഗ്രസും മഞ്ചേശ്വരത്ത് ബി.ജെ.പിയും ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചു
മഞ്ചേശ്വരം ബാവൂട്ടമല വാര്‍ഡില്‍ ആകെ വോട്ട്- 913. പോള്‍ ചെയ്തത്- 553. ആനന്ദകുമാര്‍ മാസ്റ്റര്‍ (ബി.ജെ.പി) 339, ഗുരുവപ്പ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) 133, രമേഷ (സ്വതന്ത്രന്‍) 81, ഭൂരിപക്ഷം 206.

Also read:
ഇന്ത്യയുടെ ആദ്യ പ്രതിരോധ ചാര ഉപഗ്രഹ വിക്ഷേപണം ജിസാറ്റ് 7 വിജയകരമായി വിക്ഷേപിച്ചു

Keywords: Kasaragod, Paravanadukkam, Manjeshwaram, Chemnad, Kerala, Congress, BJP, by-election, winners, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL