ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ ഒരു സംഘം മര്‍ദിച്ചു
Jul 30, 2013, 16:38 IST
കാസര്‍കോട്: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ ഒരു സംഘം മര്‍ദിച്ചു. ചൊവ്വാഴ്ച വൈകിട്ട് താലൂക്ക് സപ്ലൈ ഓഫീസ് പരിസരത്തുകൂടി നെല്ലിക്കുന്നിലേക്ക് പോകുന്ന റോഡിലാണ് സംഭവം.
നഗരത്തിലെ ചെരുപ്പുകടയിലെ ജീവനക്കാരനും നെല്ലിക്കുന്നിലെ മുഹമ്മദിന്റെ മകനുമായ എന്‍.എം.ജാവിദ്(19), സുഹൃത്തും പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയും നെല്ലിക്കുന്നിലെ ഹനീഫയുടെ മകനുമായ അനൂഫ്(17) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവരില്‍ ജാവിദിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
കെ.എല്‍ 14 സി 1605 നമ്പര്‍ ബൈക്കില്‍ നെല്ലിക്കുന്നിലേക്ക് പോകുമ്പോള്‍ മറ്റൊരു ബൈക്കിലെത്തിയ രണ്ടുപേരും അവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മറ്റ് മൂന്നു ബൈക്കുകളിലുമായെത്തിയ ആറുപേരും ചേര്‍ന്നാണ് മര്‍ദിച്ചതെന്ന് ജാവിദ് പറഞ്ഞു. അക്രമകാരണം വ്യക്തമല്ലെന്നും ബൈക്കിന് കേടുവരുത്തിയതായും ജാവിദ് പറഞ്ഞു.
Keywords: Kasaragod, Bike, Youth, Nellikunnu, Assault, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.