കടയിലെ ജീവനക്കാരിക്ക് മര്‍ദനം
Apr 3, 2013, 18:40 IST
കാസര്‍കോട്: കടയിലെ ജീവനക്കാരിയെ മര്‍ദനമേറ്റ പരിക്കുകളോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കസബ കടപ്പുറത്തെ മാധവന്റെ ഭാര്യ സാവിത്രിക്കാണ് (70) മര്‍ദനമേറ്റത്.
31 ന് വൈകിട്ട് 3.30 മണിക്ക് നെല്ലിക്കുന്നിലെ കടയിലിരിക്കുമ്പോള്‍ മദ്യപിച്ചെത്തിയ യുവാവ് കാരണമില്ലാതെ തളളിയിടുകയും മര്‍ദിക്കുകയുമായിരുന്നുവെന്നാണ് പരാതി.
Keywords: Attack, Shop, Injured, General-Hospital, Case, Nellikunnu, Women, Youth, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.