അന്യ പുരുഷനുമായി കിടപ്പറ പങ്കിട്ടുവെന്നാരേപിച്ച് യുവതിയെ വീട്ടില്‍ നിന്നും അടിച്ചിറക്കി
Apr 3, 2013, 13:46 IST
കാസര്‍കോട്: അന്യ പുരുഷനുമായി കിടപ്പറ പങ്കിട്ടുവെന്നാരോപിച്ച് യുവതിയെ ഭര്‍ത്താവ് വീട്ടില്‍ നിന്നും അടിച്ചിറക്കിയതായി പരാതി. അണങ്കൂരിലെ കൃഷ്ണന്റെ മകള്‍ റോസ്ലി (30) യുടെ പരാതിയില്‍ ഭര്‍ത്താവ് മന്നിപ്പാടി വിവേകാനന്ദ നഗറിലെ കിഷോറി (31) നെതിരെയാണ് പോലീസ് കേസെടുത്തത്.
2004 ഒക്ടോബര്‍ 28 നാണ് ഇവരുടെ വിവാഹം നടന്നത്. വിവാഹ സമയം സ്ത്രീധനമായി 25 പവന് സ്വര്‍ണവും രണ്ടു ലക്ഷം രൂപയും നല്‍കിയിരുന്നു. ഇതിനുശേഷം കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കുകയും റോസ്ലിയുടെ പിതാവ് നിര്‍മിച്ചു കൊടുത്ത വീട്ടില്‍ നിന്നും കഴിഞ്ഞ ദിവസം കിഷോര്‍ അടിച്ചിറക്കുകയും ചെയ്തുവെന്നാണ് പരാതി.

Keywords: House, Women, Husband, Case, Police, Marriage, Father, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.