city-gold-ad-for-blogger
Aster MIMS 10/10/2023

നീ­ലേ­ശ്വര­ത്ത് സി.പി.എം. ബ്രാ­ഞ്ച് സെ­ക്ര­ട്ട­റി­യു­ടെ വീ­ടി­ന് നേ­രെ ക­ല്ലേറ്

നീ­ലേ­ശ്വര­ത്ത് സി.പി.എം. ബ്രാ­ഞ്ച്  സെ­ക്ര­ട്ട­റി­യു­ടെ വീ­ടി­ന് നേ­രെ ക­ല്ലേറ്
(File photo: kasargodvartha)
നീ­ലേ­ശ്വരം: സി.പി.എം. ബ്രാ­ഞ്ച് സെ­ക്ര­ട്ട­റി­യു­ടെ വീ­ടി­ന് നേ­രെ ക­ല്ലെ­റി­ഞ്ഞ സം­ഭ­വ­ത്തില്‍­ പോ­ലീസ് കേ­സെ­ടു­ത്ത് അ­ന്വേഷ­ണം ആ­രം­ഭി­ച്ചു.

സി.പി.എം. നീ­ലേ­ശ്വ­രം ക­രു­വാ­ച്ചേ­രി ബ്രാ­ഞ്ച് സെ­ക്ര­ട്ട­റി രാജ­ന്റെ വീ­ടി­നു നേ­രെ­യാ­ണ് ­ഞായ­റാഴ്­ച പു­ലര്‍ചെ ക­ല്ലേ­റു­ണ്ടാ­യത്. സ­മീ­പ­ത്തെ അം­ഗണ്‍­വാ­ടി­യു­മാ­യി ബ­ന്ധ­പ്പെ­ട്ട വ­ഴി­തര്‍­ക്ക­മാ­ണ് വീ­ടി­ന് ക­ല്ലെ­റി­യാന്‍ കാ­ര­ണ­മാ­യതെ­ന്നാണ് രാ­ജന്‍ നീ­ലേ­ശ്വ­രം പോ­ലീ­സില്‍ നല്‍കി­യ പ­രാ­തി­യില്‍ പ­റ­യു­ന്നത്. വ­ഴി തര്‍­ക്ക­വു­മാ­യി ബ­ന്ധ­പ്പെ­ട്ട് അയല്‍­വാ­സിയും രാ­ജനും ത­മ്മില്‍ പ്ര­ശ്‌­ന­ങ്ങ­ള്‍ നി­ല­വി­ലുണ്ട്.

Keywords:  Attack, Stone, Police, Case, House, Neeleswaram, Kasaragod, Kerala

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL