city-gold-ad-for-blogger
Aster MIMS 10/10/2023

NGO അസോസിയേഷന്‍ ജില്ലാ സമ്മേളനം സെപ്തംബര്‍ 20ന്

 NGO അസോസിയേഷന്‍ ജില്ലാ സമ്മേളനം സെപ്തംബര്‍ 20ന്
കാഞ്ഞങ്ങാട്: കേരള എന്‍.ജി.ഒ. അസോസിയേഷന്‍ ജില്ലാ സമ്മേളനം സെപ്തംബര്‍ 20, 21 തീയതികളില്‍ കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. 20ന് മൂന്ന് മണിക്ക് പൊതുയോഗം ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്യും. 21ന് പത്ത് മണിക്ക് മന്ത്രി ആര്യാടന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്യും.

പ്രതിനിധി സമ്മേളനം അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കോട്ടാത്തല മോഹനന്‍ ഉദ്ഘാടനം ചെയ്യും. സംഘടനാ ചര്‍ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി. മുരളി ഉദ്ഘാടനം ചെയ്യും.

ജില്ലാ കമ്മിറ്റി യോഗത്തില്‍ പ്രസിഡന്റ് എ.വി. രാജഗോപാലന്‍ അദ്ധ്യക്ഷത വഹിച്ചു. പി. സുകുമാരന്‍, പി. ദാമോദരന്‍, സുരേഷ് പെരിയങ്ങാനം, കെ.വി. ജയരാജന്‍, വി. വേണുഗോപലന്‍, എം.ബി. ജയപ്രകാശ്, എം. സുനില്‍കുമാര്‍, ആര്‍. മധുസൂദനന്‍, ഒ.ടി. സല്‍മത്ത്, എ.ടി. ശശി, ആര്‍. ജനനി കുമാര്‍, കെ.എം. ജയപ്രകാശ് പ്രസംഗിച്ചു.

Keywords: NGO Association, District Conference, Kasaragod.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL