BWF Championships | ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്: ഷെഡ്യൂള്‍, മത്സരം തത്സമയം എവിടെ കാണാം? വിശദമായി അറിയാം
Aug 19, 2022, 19:42 IST
ടോക്യോ: (www.kasargodvartha.com) പ്രശസ്തമായ ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ് ഓഗസ്റ്റ് 21 മുതല്‍ ജപാനിലെ ടോക്യോയില്‍ ആരംഭിക്കും. സൈന നെഹ്വാള്‍, വിക്ടര്‍ അക്സല്‍സെന്‍, കെന്റോ മൊമോട്ട, തായ് സൂ യിംഗ് തുടങ്ങിയ ബാഡ്മിന്റണ്‍ താരങ്ങള്‍ മത്സരിക്കും. എന്നിരുന്നാലും, ഇന്‍ഡ്യയുടെ ഏറ്റവും വിജയകരമായ താരം പിവി സിന്ധു മത്സരിക്കുന്നില്ല. കഴിഞ്ഞ വര്‍ഷം വെങ്കലവും വെള്ളിയും നേടിയതിനാല്‍ ലക്ഷ്യ സെന്‍, കിഡംബി ശ്രീകാന്ത് എന്നിവര്‍ പ്രകടനങ്ങള്‍ ആവര്‍ത്തിക്കാനാണ് നോക്കുന്നത്.
ഷെഡ്യൂള്‍
ആദ്യ ഘട്ടം - ഓഗസ്റ്റ് 22, 23
രണ്ടാം ഘട്ടം - ഓഗസ്റ്റ് 24
ക്വാര്‍ടര്‍ ഫൈനല്‍- ഓഗസ്റ്റ് 25
സെമി ഫൈനല്‍- ഓഗസ്റ്റ് 26
ഫൈനല്‍ - ഓഗസ്റ്റ് 27
സമയം
മത്സരങ്ങള്‍ ഓഗസ്റ്റ് 22 ന് ഇന്‍ഡ്യന്‍ സമയം രാവിലെ 7.30ന് ആരംഭിക്കും.
എങ്ങനെ കാണാം?
ഇന്‍ഡ്യയില്‍ സ്പോര്‍ട്സ് 18 ചാനലില്‍ സംപ്രേക്ഷണം ചെയ്യും. VOOT Select ആപിലും വെബ്സൈറ്റിലും തത്സമയം സ്ട്രീം ചെയ്യും.
ഷെഡ്യൂള്‍
ആദ്യ ഘട്ടം - ഓഗസ്റ്റ് 22, 23
രണ്ടാം ഘട്ടം - ഓഗസ്റ്റ് 24
ക്വാര്‍ടര്‍ ഫൈനല്‍- ഓഗസ്റ്റ് 25
സെമി ഫൈനല്‍- ഓഗസ്റ്റ് 26
ഫൈനല്‍ - ഓഗസ്റ്റ് 27
സമയം
മത്സരങ്ങള്‍ ഓഗസ്റ്റ് 22 ന് ഇന്‍ഡ്യന്‍ സമയം രാവിലെ 7.30ന് ആരംഭിക്കും.
എങ്ങനെ കാണാം?
ഇന്‍ഡ്യയില്‍ സ്പോര്‍ട്സ് 18 ചാനലില്‍ സംപ്രേക്ഷണം ചെയ്യും. VOOT Select ആപിലും വെബ്സൈറ്റിലും തത്സമയം സ്ട്രീം ചെയ്യും.
Keywords: News, Top-Headlines, Sports, Batminton Championship, World-Badminton-Championships, Championship, World, BWF World Championships, When and Where to Watch the BWF World Championships.
< !- START disable copy paste -->