'വേക്കപ്പ്' രണ്ടാമത് സംഗമം 30ന് ലണ്ടനില്‍
Nov 28, 2015, 13:30 IST
ലണ്ടന്‍: (www.kasargodvartha.com 28/11/2015) ലോകത്തിന്റെ വിവിധ കോണുകളില്‍ പ്രവാസ ജീവിതം നയിക്കുന്ന കാസര്‍കോട്ടുകാരെ ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെ തുടക്കം കുറിച്ച വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കാസര്‍കോട് എക്‌സ്പാട്രിയേറ്റ്‌സ് യുണൈറ്റഡ് ആന്‍ഡ് പൊസ്സസിവ് (WAKEUP) കൂട്ടായ്മയുടെ രണ്ടാമത് സംഗമം നവംബര്‍ 30ന് ലണ്ടന്‍ റീജന്‍സി പാര്‍ക്കില്‍ നടക്കും. അസീസ് കോപ്പ അധ്യക്ഷത വഹിക്കും.
റാഫി ഫില്ലി ഉദ്ഘാടനം നിര്‍വഹിക്കും. നസീര്‍ മാളിഗ സ്വാഗതം പറയും. ചടങ്ങില്‍ ലണ്ടനിലെ മുഴുവന്‍ കാസര്‍കോട്ടുകാരെയും സ്വാഗതം ചെയ്യുന്നതായി വേക്കപ്പ് ഭാരവാഹികള്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് 00447588415005 (ഷംസീര്‍ കോളിയാട്), അസീസ് കോപ്പ (07401450901) എന്നിവരുമായി ബന്ധപ്പെടാം.
Keywords : Meet, Kasaragod, Kerala, World, London, London regency park, WAKEUP.