യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും പ്രഥമ വനിത മെലനിയ ട്രംപിനും കോവിഡ് സ്ഥിരീകരിച്ചു
Oct 2, 2020, 11:21 IST
വാഷിങ്ടന്‍: (www.kasaragodvartha.com 02.10.2020) യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും പ്രഥമ വനിത മെലനിയ ട്രംപിനും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. അസുഖ ബാധിതനായ കാര്യം ട്രംപ് തന്നെയാണ് അറിയിച്ചത്. ട്വിറ്ററിലൂടെയാണ് ഇക്കാര്യം ട്രംപ് അറിയിച്ചത്.
Keywords: News, World, Washington, Donald Trump, Covid-19, Health, Top-Headlines, US President Donald Trump and First Lady Melania Trump test positive for COVID-19Tonight, @FLOTUS and I tested positive for COVID-19. We will begin our quarantine and recovery process immediately. We will get through this TOGETHER!
— Donald J. Trump (@realDonaldTrump) October 2, 2020