ശസ്ത്രക്രിയ ഇവന്‍ നടത്തും; ശസ്ത്രക്രിയകള്‍ക്കായി ഉപയോഗിക്കുന്ന റോബോര്‍ട്ട് വികസിപ്പിച്ചു
Aug 21, 2017, 10:00 IST
ലണ്ടന്‍: (www.kasargodvartha.com 21.08.2017) ശസ്ത്രക്രിയകള്‍ക്കായി ഉപയോഗിക്കുന്ന റോബോര്‍ട്ട് വികസിപ്പിച്ചു. മൊബൈല്‍ ഫോണുകളുടെയും ബഹിരാകാശ വാഹനങ്ങളുടെയും സാങ്കേതിക വിദ്യകള്‍ സംയോജിപ്പിച്ചു കൊണ്ടാണ് റോബോര്‍ട്ടിനെ ബ്രിട്ടനിലെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തത്. ലോകത്തിലെ ഏറ്റവും ചെറിയ റോബോര്‍ട്ടെന്ന സവിശേഷതയും ഇതിനുണ്ട്.
വെര്‍സ്യൂസ് എന്നാണ് പേരിട്ടിരിക്കുന്നത്. ശസ്ത്രക്രിയ രംഗത്ത് നിലവിലുള്ള റോബോര്‍ട്ടുകളുടെ മൂന്നിലൊന്നാണ് ഇതിന്റെ വലിപ്പം. മനുഷ്യന്റെ കൈകളേക്കാള്‍ സൂക്ഷ്മമായി പ്രവര്‍ത്തിക്കാന്‍ വെര്‍സ്യൂസിന് കഴിയുമെന്നും കേംബ്രിജ് മെഡിക്കല്‍ റോബോട്ടിക്‌സ് കമ്പനി മേധാവി മാര്‍ട്ടി ഫ്രോസ്റ്റ് പറഞ്ഞു. ഹെര്‍ണിയ, പ്രോസ്‌റ്റേറ്റ് ഗ്രന്ഥികള്‍, ചെവി, മൂക്ക്, തൊണ്ട എന്നിവിടങ്ങളില്‍ നടത്തുന്ന ശസ്ത്രക്രിയകള്‍ക്കും താക്കോല്‍ ദ്വാര ശസ്ത്രക്രിയകള്‍ക്കും വളരെ അനുയോജ്യമാണ് വെര്‍സ്യൂസെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: World, news, Top-Headlines, UK scientists create world’s smallest surgical robot