സിറിയയില്‍ തുര്‍ക്കിയുടെ ബോംബാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു; 40ഓളം പേര്‍ക്ക് പരിക്ക്
Oct 10, 2019, 10:51 IST
റാസ് അല്‍ ഐന്‍: (www.kasargodvartha.com 10.10.2019) സിറിയയിലെ കുര്‍ദിസ്റ്റ് മേഖലയില്‍ തുര്‍ക്കിയുടെ ബോംബാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. 40ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. കുര്‍ദ്ദുകള്‍ കുടുതലുള്ള തുര്‍ക്കി-സിറിയ അതിര്‍ത്തി പ്രദേശത്താണ് യുദ്ധവിമാനങ്ങളും പീരങ്കികളും ഉപയോഗിച്ച് തുര്‍ക്കി ആക്രമണം നടത്തിയത്.
വ്യോമാക്രമണത്തെക്കാള്‍ കൂടുതല്‍ പീരങ്കി ഉപയോഗിച്ചുള്ള ആക്രമണമാണ് മേഖലയില്‍ ഉണ്ടായത്. വടക്കു കിഴക്കന്‍ സിറിയയിലെ കുര്‍ദ്ദ് നിയന്ത്രണത്തിലുള്ള മേഖലയിലെ പൗരന്മാരാണ് കൊല്ലപ്പെട്ടവരില്‍ എട്ടു പേര്‍. പീരങ്കി ആക്രമണത്തില്‍ ക്വാമിഷ്‌ലി നഗരത്തിലെ രണ്ട് പൗരന്മാര്‍ കൊല്ലപ്പെട്ടതായി സിറിയന്‍ ഒബ്‌സര്വേറ്ററി ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സ് വ്യക്തമാക്കിയതായാണ് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയുടെ റിപ്പോര്‍ട്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World, news, Attack, Injured, Killed, Death, Report, Top-Headlines, Turkey bombards in Syria; 15 killed and 40 injured