തട്ടിപ്പ് കേസില്‍ അമ്മ കോടതിയില്‍; കുഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥയുടെ കൈയ്യില്‍, വിശന്നു കരഞ്ഞ കുഞ്ഞിന് മുലയൂട്ടി അന്വേഷണ ഉദ്യോഗസ്ഥയുടെ മഹാമനസ്‌കത
Sep 29, 2017, 20:40 IST
ബീജിംഗ്: (www.kasargodvartha.com 29.09.2017) തട്ടിപ്പ് കേസില്‍ അമ്മ കോടതിയിലെത്തിയപ്പോള്‍ കുഞ്ഞിനെ അന്വേഷണ ഉദ്യോഗസ്ഥയ്ക്ക് കൈമാറി. വിശന്നു കരഞ്ഞ കുഞ്ഞിന് മുലയൂട്ടി അന്വേഷണ ഉദ്യോഗസ്ഥയുടെ മഹാമനസ്‌കത. നോര്‍ത്ത് ചൈനയിലെ ജിന്‍സോംഗ് സിറ്റിയിലാണ് സംഭവം. മെസ് ഹാഒ ലിന എന്ന പോലീസുകാരിയാണ് മാതൃകയായത്.
പണം തട്ടിപ്പ് നടത്തിയ കേസില്‍ പ്രതിയായ കുട്ടിയുടെ അമ്മ വിചാരണയിലായിരുന്നു. ഇതിനിടയിലാണ് നാലു മാസം പ്രായമുള്ള കുഞ്ഞ് വാവിട്ട് കരഞ്ഞത്. ഈ സമയം പോലീസുകാരി മടിയൊന്നുമില്ലാതെ കുട്ടിക്ക് മുലയൂട്ടുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: World, news, Top-Headlines, China, Photo of bailiff breastfeeding defendant's baby goes viral in China