കാസര്‍കോട്ട് ഒരാള്‍ക്ക് കൂടി കോവിഡ്
Mar 25, 2020, 11:52 IST
റോം: (www.kasargodvartha.com 25.03.2020) കാസര്‍കോട്ട് ഒരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 45 ആയി. ബുധനാഴ്ച രാവിലെയാണ് ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്. കൂടുതല്‍ കൊറോണ ബാധിതരുണ്ടോ എന്ന കാര്യം ബുധനാഴ്ച വൈകിട്ട് നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിക്കും. ചൊവ്വാഴ്ച ആറു പേര്‍ക്ക് കാസര്‍കോട്ട് കൊറോണ സ്ഥിരീകരിച്ചിരുന്നു.
കൊറോണ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ വന്‍ നിയന്ത്രണമാണ് കാസര്‍കോട്ട് ഏര്‍പെടുത്തിയിട്ടുള്ളത്. നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ അവശ്യ സാധനങ്ങള്‍ വാങ്ങാനല്ലാതെ ആരും പുറത്തിറങ്ങരുതെന്നാണ് കലക്ടറും പോലീസും നിര്‍ദേശിച്ചിരിക്കുന്നത്. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചുവരികയാണ്.
Keywords: Rome, News, World, Health, COVID-19, Death, Coronavirus, Italy, US, Report, Italy coronavirus deaths rise by 743 in a day