ഇന്ത്യന്‍ മാങ്ങയ്ക്ക് വിദേശ വിപണിയില്‍ പ്രിയം ഏറുന്നു; ഈ വര്‍ഷം 1.92 കോടി ടണ്‍ മാങ്ങ ഉല്‍പാദിപ്പിക്കാനാവുമെന്ന് പ്രതീക്ഷ
Apr 21, 2017, 07:27 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 21.04.2017) വിദേശ വിപണിയില്‍ ഇന്ത്യന്‍ മാങ്ങയ്ക്ക് പ്രിയമേറി വരുന്നു. ഇന്ത്യയില്‍ ഈ വര്‍ഷം മികച്ച വിളവ് പ്രതീക്ഷിക്കുന്നതോടൊപ്പം നടപ്പു സാമ്പത്തിക വര്‍ഷം 50,000 ടണ്ണിന്റെ കയറ്റുമതി നടത്താനാവുമെന്നും കണക്കാക്കുന്നു.
മാങ്ങയുടെ ഗുണനിലവാരം മെച്ചപ്പെട്ടതോടെ കയറ്റുമതി സാധ്യത ഉയര്‍ത്തിയതായും അഗ്രിക്കള്‍ച്ചറല്‍ ആന്‍ഡ് പ്രൊസസ്ഡ് ഫുഡ് പ്രോക്ട്‌സ് എക്‌സ്‌പോര്‍ട്ട് ഡവലപ്‌മെന്റ് അതോറിറ്റി വ്യക്തമാക്കി. ഈ മാസം 200 ടണ്‍ ഇന്ത്യന്‍ മാങ്ങ കയറ്റുമതി നടത്തിക്കഴിഞ്ഞു. അതേ സമയം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 45,730 ടണ്‍ മാങ്ങയായിരുന്നു കയറ്റുമതി ചെയ്തത്.
കൊറിയയിലേക്കും ഓസ്‌ട്രേലിയയിലേക്കും യു എസിലേക്കും കയറ്റുമതി നടത്തുന്നുണ്ടെങ്കിലും എന്നാല്‍ ഇറക്കുമതിയുടെ കാര്യത്തില്‍ യു എസാണ് മുന്‍പന്തിയില്‍. ഈ വര്‍ഷം 1.92 കോടി ടണ്‍ മാങ്ങ ഉല്‍പാദിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Summary: India's mango exports in FY18 may touch 50k tonne mark: APEDA
Keywords: New Delhi, Business, India, Agriculture, Mango, Importing, Exporting, Quality, Market, Trade, Expectation, Authority, Korea, Australia, US.