വിമാനത്തില്‍ ലഗേജ് കാരിയറില്‍ സൂക്ഷിച്ച പവര്‍ബാങ്കിന് തീ പിടിച്ചു, വിമാനം മൂന്നു മണികൂര്‍ വൈകി, തീ അണച്ചത് ഇങ്ങനെ, (വീഡിയോ)
Feb 27, 2018, 14:32 IST
ബെയ്ജിങ്:(www.kasargodvartha.com 27/02/2018) വിമാനത്തില്‍ ലഗേജ് കാരിയറില്‍ യാത്രക്കാരിലൊരാളുടെ ബാഗില്‍ സൂക്ഷിച്ചിരുന്ന പവര്‍ ബാങ്കിന് തീപിടിച്ചു വിമാനം മൂന്നുമണിക്കൂര്‍ വൈകി. കഴിഞ്ഞ ദിവസം ചൈനയിലെ സതേണ്‍ എയര്‍ലൈനിന്റെ വിമാനത്തിലായിരുന്നു പരിഭ്രാന്തി പടര്‍ത്തിയ സംഭവം.
യാത്രക്കാരെല്ലാം കയറി വിമാനം പറക്കാന്‍ തയ്യാറെടുക്കുമ്പോഴാണ് ലഗേജ് കാരിയറില്‍ സൂക്ഷിച്ചിരുന്ന ബാഗിലെ പവര്‍ ബാങ്കില്‍ തീ പിടിച്ചത്. പവര്‍ ബാങ്കില്‍ നിന്ന് ബാഗിലേക്ക് തീ പടര്‍ന്നതോടെ വിമാന ജീവനക്കാരും യാത്രക്കാരും പരിഭ്രാന്തരായി.
പെട്ടെന്ന് തന്നെ വിമാനജീവനക്കാരില്‍ ഒരാള്‍ കുപ്പിവെള്ളം ഒഴിച്ച് തീ അണക്കാന്‍ ശ്രമിച്ചു. പിന്നീട് മറ്റൊരു സ്റ്റാഫ് കൊണ്ടു വന്ന് ജൂസ് വിമാന യാത്രക്കാരിലൊരാള്‍ വാങ്ങിച്ച് സീറ്റിന് മുകളില്‍ കയറി ബാഗിലേക്ക് ഒഴിച്ച് തീ പൂര്‍ണമായും അണക്കുകയായിരുന്നു. യാത്രക്കാരുടെയും ജീവനക്കാരുടെയും സമയോചിത ഇടപെടല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.
വിമാനത്തിലുണ്ടായ യാത്രക്കാരിലൊരാള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ചൈനീസ് സാമൂഹിക മാധ്യമ വെബ്‌സൈറ്റായ വെയിബോയിലൂടെയാണ് വൈറലായത്.
Keywords: News, World, Top-Headlines, Video, Flight, Fire, Social-Media, Fire broke out in the luggage rack of a China Southern airplane

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)A fire broke out in the luggage rack of a China Southern airplane in Guangzhou on Sunday after a portable charger carried by a passenger caught fire during the boarding process. The fire was put out promptly. Passengers have been relocated to another plane. pic.twitter.com/8BzNkxh6rg— People's Daily,China (@PDChina) February 25, 2018