വീടുകളില്‍ ഒളിഞ്ഞുനോട്ടം പതിവാക്കിയ യുവാവിനെ നാട്ടുകാര്‍ കാവല്‍ നിന്ന് പിടികൂടി; കൈകാര്യം ചെയ്ത് പോലീസിലേല്‍പിച്ചു
Jun 8, 2019, 19:20 IST
ബേക്കല്‍: (www.kasargodvartha.com 08.06.2019) വീടുകളില്‍ ഒളിഞ്ഞുനോട്ടം പതിവാക്കിയ യുവാവിനെ നാട്ടുകാര്‍ കാവല്‍ നിന്ന് പിടികൂടി. തുടര്‍ന്ന് കൈകാര്യം ചെയ്ത ശേഷം പോലീസിലേല്‍പിച്ചു. കീഴൂര്‍ സ്വദേശിയായ യുവാവിനെയാണ് നാട്ടുകാര്‍ പോലീസിലേല്‍പിച്ചത്. ആരും പരാതി നല്‍കാത്തതിനാല്‍ ഇയാളെ താക്കീത് ചെയ്ത് വിട്ടയച്ചതായി ബേക്കല്‍ പോലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
ഇയാള്‍ ഇതിനു മുമ്പ് കീഴൂരിലും സമാനമായ രീതിയില്‍ വീടുകളില്‍ ഒളിഞ്ഞുനോട്ടം പതിവാക്കിയിരുന്നു. സ്ത്രീകള്‍ കുളിക്കുമ്പോഴും കിടന്നുറങ്ങുമ്പോഴും ഒളിഞ്ഞുനോട്ടം നടത്തുന്നതായി നാട്ടുകാര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് നാട്ടുകാര്‍ കാവലിരിക്കുമ്പോഴാണ് യുവാവ് വീണ്ടുമെത്തിയത്.
Keywords: Kasaragod, Kerala, news, Bekal, Police, Natives, Youth, House, Top-Headlines, Youth held by natives
< !- START disable copy paste -->