മീന്‍ പിടിക്കാനെത്തിയ ചുമട്ട് തൊഴിലാളിക്ക് കിട്ടിയത് 30 കിലോ തൂക്കമുള്ള ഭീമന്‍ മുശു
Jun 11, 2019, 13:39 IST
പിലിക്കോട്: (www.kasargodvartha.com 11.06.2019) മീന്‍ പിടിക്കാനെത്തിയ ചുമട്ട് തൊഴിലാളിക്ക് കിട്ടിയത് 30 കിലോ തൂക്കമുള്ള ഭീമന്‍ മുശു. കാലിക്കടവിലെ ചുമട്ട് തൊഴിലാളി വിജേഷിനാണ് ഭീമന്‍ മുശുവിനെ കിട്ടിയത്. പിലിക്കോട് കണ്ണങ്കൈയിലെ എതിര്‍പ്പുഴയുടെ കൈവഴിയായ പനക്കാപ്പുഴയില്‍ നിന്നുമാണ് ഇത്രയും വലിയ മത്സ്യത്തെ കിട്ടിയത്.
മഴ തുടങ്ങിയതോടെ നിരവധി പേര്‍ ഇവിടെ മത്സ്യം പിടിക്കാന്‍ എത്തുന്നുണ്ട്. മുശു, വരാല്‍ തുടങ്ങിയ മത്സ്യങ്ങളാണ് ലഭിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. പല ശുദ്ധജല മത്സ്യങ്ങളും പുഴയിലും തോടുകളിലും കുറഞ്ഞു വരുന്നതായും നാട്ടുകാര്‍ പറയുന്നു. മുമ്പ് വയലുകളിലും മറ്റും കീടനാശിനിയുടെ ഉപയോഗം വര്‍ദ്ധിച്ചതോടെയായിരുന്നു മത്സ്യസമ്പത്തിനും ഭീഷണി നേരിട്ടത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, fish, Pilicode, Youth got a big Walking catfish worth 30 Kg
< !- START disable copy paste -->
Keywords: Kasaragod, Kerala, news, fish, Pilicode, Youth got a big Walking catfish worth 30 Kg
< !- START disable copy paste -->